Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Certificate Course

Kerala

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ പാ​ർ​ല​മെ​ന്‍റ​റി സ്റ്റ​ഡീ​സ് എ​ഴു​ത്തു​പ​രീ​ക്ഷ മേ​യ് മൂ​ന്നി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് അ​​​സം​​​ബ്ലി മീ​​​ഡി​​​യ ആ​​​ൻ​​​ഡ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റ​​​ഡി സെ​​​ന്‍റ​​​ർ (പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റ​​​ഡീ​​​സ്) ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് ഇ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റ​​​ഡീ​​​സ് ആ​​​ദ്യ ബാ​​​ച്ചി​​​ന്‍റെ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ മേ​​​യ് മൂ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​മാ​​​യി ന​​​ട​​​ത്തും.

പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ K-LAMPS e-portal മു​​​ഖേ​​​ന ഫീ​​​സ് വി​​​ശ​​​ദാം​​​ശ​​​ത്തോ​​​ടൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ ഏ​​​പ്രി​​​ൽ 16വ​​​രെ പി​​​ഴ​​​യി​​​ല്ലാ​​​തെ​​​യും 20 വ​​​രെ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി​​​യും പ​​​രീ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പ​​​ഠി​​​താ​​​ക്ക​​​ളെ പ​​​രീ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : www.niya masabha.org .

University News

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ യോഗിക് സയന്‍സ്. യോഗ്യത പ്ലസ്ടു, പ്രീ ഡിഗ്രി പാസായിരിക്കണം.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ആര്‍ട്ട് ഓഫ് ഹാപ്പിനെസ്സ്. യോഗ്യത മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കോഴ്‌സ് ദൈര്‍ഘ്യം ആറുമാസം (20 ഞായറാഴ്ച) കോഴ്‌സ് ഫീസ് 5200 രൂപ. -0481-2733399, 08301000560.

ഷോര്‍ട്ട് ടേം കോഴ്‌സ് ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

എംജി സര്‍വകലാശാലയിലെ ഡോ. ആര്‍. സതീഷ് സെന്റ്ര് ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് നടത്തുന്ന ഷോര്‍ട്ട് ടേം കോഴ്‌സ് ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്‌സ് ദൈര്‍ഘ്യം ആറുമാസം. 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://ses.mgu.ac.in) - 8590282951, 9446767451

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ ത്രിവത്സര ഏകീകൃത എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ജേര്‍ണലിസം (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

Education

ആ​ക്ടിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷണിച്ചു

തൃ​​​ശൂ​​​ർ: ചേ​​​ത​​​ന മീ​​​ഡി​​​യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ മ​​​ല​​​യാ​​​ള സി​​​നി​​​മാ​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രാ​​​യ അ​​​ഭി​​​നേ​​​താ​​​ക്ക​​​ളും അ​​​ഭി​​​ന​​​യ​​​പ​​​രി​​​ശീ​​​ല​​​ക​​​രും ചേ​​​ർ​​​ന്ന് ര​​​ണ്ടു​​​മാ​​​സ​​​ത്തെ ആ​​​ക്ടിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി, ഏ​​​പ്രി​​​ൽ മാ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​രു​​​പ​​​തു വാ​​​രാ​​​ന്ത്യ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് കോ​​​ഴ്സ് ന​​​ട​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ഫോ​​​ൺ: 9447000830.

University News

ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

എംജി സര്‍വകലാശാലയിലെ ഡോ.ആര്‍.സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് വിഭാഗം ഏഷ്യ സോഫ്റ്റ് ലാബിന്റെ (ആര്‍പിടിഒ) സഹകരണത്തോടെ നടത്തുന്ന ഡിജിസിഎ അംഗീകൃത ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പിനും അവസരമുണ്ടായിരിക്കുന്നതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ സ്‌മോള്‍ ക്ലാസ് ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. ഫെബ്രുവരി മാസത്തെ അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രായം 18നും 60നും മധ്യേ. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക www.ses.mgu.ac.in. 6282448585

അസിസ്റ്റന്റ് ഡയറക്ടര്‍ നിയമനം

എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍ വനിതാ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ (വിശ്വകര്‍മ്മ-1) ഒരൊഴിവിലേക്ക് നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് അനുവദിക്കും.
www.facultyrecruitment.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 16. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

 സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ

എംജി സര്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 21ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.(www.mgu.ac.in) -0481-2733541

 വൈവ വോസി

എംഎ മലയാളം അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (2001ന് മുമ്പുള്ള അഡ്മിഷനുകള്‍ റെഗുലര്‍, 2002ന് മുമ്പുള്ള അഡ്മിഷനുകള്‍ പ്രൈവറ്റ്) സെമസ്റ്റര്‍/ആനുവല്‍ സ്‌കീം ജനുവരി 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ 19ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

 പരീക്ഷാ ഫലം

ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ ബിവോക് (പഴയ സ്‌കീം- 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 30 വരെ ഓണ്‍ലൈനില്‍ അേക്ഷിക്കാം.

 

University News

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ അ​റ​ബി​ക് ടൈ​പ്പിം​ഗ്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തു​ന്ന അ​റ​ബി​ക് ടൈ​പ്പിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി/​ത​ത്തു​ല്യം. ഫീ​സ്: 3000/ രൂ​പ. കാ​ലാ​വ​ധി: 3 മാ​സം. അ​പേ​ക്ഷാ​ഫോം www.arabicku.in ലും ​കാ​ര്യ​വ​ട്ട​ത്തു​ള്ള
അ​റ​ബി പ​ഠ​ന വ​കു​പ്പി​ലും ല​ഭി​ക്കും. അ​ഡ്മി​ഷ​ന് എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും ഫോ​ട്ടോ​യും സ​ഹി​തം 20 (ശ​നി) രാ​വി​ലെ 10ന് ​പ​ഠ​ന വ​കു​പ്പി​ൽ എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9633812633/04712308846 (ഓ​ഫീ​സ്).

കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് വി​ദ്യാ​ർ​ഥി​ൾ​ക്ക് 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ ഒ​ന്നാം സെ​മ​സ്റ്റ​റി​ൽ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​ക​ണം. കോ​ള​ജ് മാ​റ്റം ഗ​വ​ൺ​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ ത​മ്മി​ലും, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ത​മ്മി​ലും, കെ​യു​സി​ടി​ക​ൾ ത​മ്മി​ലും അ​നു​വ​ദി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ സ​ഹി​തം പ​ഠി​ക്കു​ന്ന കോ​ള​ജി​ലെ​യും ചേ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കോ​ളേ​ജി​ലെ​യും പ്രി​ൻ​സി​പ്പാ​ൾ​മാ​രു​ടെ ശു​പാ​ർ​ശ​യോ​ടൊ​പ്പം 1050/ രൂ​പ ഫീ​സ് അ​ട​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 30ന് 5 ​നു മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​കയാ​ണെ​ങ്കി​ൽ 1575/ രൂ​പ കൂ​ടി അ​ട​യ്ക്ക​ണം. അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സെ​ർ​ട്ടേ​ഷ​ൻ വൈ​വ​വോ​സി, കോ​മ്പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി പ​രീ​ക്ഷ​യു​ടെ ഡി​സെ​ർ​ട്ടേ​ഷ​ൻ വൈ​വ, കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി ഇ​ന്ന് കാ​ര്യ​വ​ട്ടം ഹി​ന്ദി പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

University News

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ വിവിധ ഉള്‍നാടന്‍ ജലവാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിശീലനം ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി ഇല്ല. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്:sts.mgu.ac.in, 9447723704; 04812733374

 പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ മോഹിനിയാട്ടം (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് സസ്റ്റെയിനബിള്‍ അഗ്രിക്കള്‍ച്ചര്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ഒന്നാം മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 26, 28 തീയതികളില്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

 

University News

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ്ടു, പ്രീ ഡിഗ്രി പാസായിരിക്കണം. കോഴ്‌സ് ഫീസ് 5200 രൂപ. വിശദ വിവരങ്ങള്‍ക്ക് : 0481-2733399, 08301000560. വെബ് സൈറ്റ്-www.dlle.mgu.ac.in

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ) ഏപ്രില്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) ബി.എസ് സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 13, 14 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 12 മുതല്‍ നടക്കും.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി പരീക്ഷകള്‍ 17 മുതല്‍ നടക്കും.

 

Latest News

Corehub Up